Description
തൃശ്ശൂർ ജില്ലയിൽ വല്ലച്ചിറ പഞ്ചായത്തിൽ പെട്ട ചെറുശ്ശേരി ദേശം വൈദ്യരത്നം കോളേജിന് സമീപം 25 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. തൃശ്ശൂർ - ഇരിങ്ങാലക്കുട തൃപ്രയാർ റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ചെറുശ്ശേരി മെയിൻ റോഡിൽ നിന്നും 30 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.വീട് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി . ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. തൃശ്ശൂർ എറണാകുളം നാഷണൽ ഹൈവേയിലേക്കും ഒല്ലൂർ റെയിൽവേ സ്റ്റേഷനിലേയ്ക്കും ഏകദേശം 2.5 കിലോമീറ്റർ ദൂരം മാത്രമേ ഈ പ്രോപ്പർട്ടിയിൽ നിന്നും ഉള്ളൂ. ആവശ്യക്കാർ 9446384799 എന്ന നമ്പറിൽ ബന്ധപ്പെടുക