| Property ID | : | RK9721 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 4 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 1500 SQFT |
| Built Year | : | 2023 |
| Roof | : | CONCRETE |
| Bedrooms | : | 2 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | |
| Expected Amount | : | 58 LAKHS (NEGOTIABLE ) |
| City | : | PARAPPUR |
| Locality | : | PONNORE |
| Corp/Mun/Panchayath | : | THOLUR |
| Nearest Bus Stop | : | PONNORE |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9495852548, 9061642601 |
തൃശൂർ ജില്ലയിലെ തോളൂർ പഞ്ചായത്ത് പരിധിയിലുള്ള പൊന്നോരെയിൽ 4 സെന്റ് സ്ഥലവും 1500 SQFT വീടും വിൽപ്പനയ്ക്ക്. പറപ്പൂർ ടൗണിന് സമീപമുള്ള ഈ പ്രോപ്പർട്ടിയിലേക്ക് പൊന്നോരെ ബസ് സ്റ്റോപ്പിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. കോൾ പാടത്തിന് സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. തറ മുഴുവൻ ടൈൽസ് പാകി ആധുനിക രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട്ടിൽ ബാത്ത്റൂം അറ്റാച്ച്ഡ് ആയ 3 കിടപ്പുമുറികളാണുള്ളത് (3 Attached Bedrooms). വീടിന്റെ മുന്നിലേക്ക് മികച്ച റോഡ് സൗകര്യവും വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. ബാങ്ക്, സ്കൂൾ, സൂപ്പർമാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്.
താമസത്തിന് തികച്ചും അനുയോജ്യമായ ഈ വീടും സ്ഥലവും ഉൾപ്പെടെ ആകെ 58 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9495852548, 9061642601