| Property ID | : | RK9718 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 5 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 4000 SQFT |
| Built Year | : | 2018 |
| Roof | : | CONCRETE |
| Bedrooms | : | 2/FLAT |
| Floors | : | 3 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 1.70 CRORE (NEGOTIABLE ) |
| City | : | KUNNAMKULAM |
| Locality | : | KECHERI |
| Corp/Mun/Panchayath | : | CHOONDAL |
| Nearest Bus Stop | : | KECHERI |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9645355417 |
തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൂണ്ടൽ പഞ്ചായത്തിൽപ്പെട്ട കേച്ചേരിയിൽ 5 സെന്റ് സ്ഥലവും 4000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മൂന്ന് നില കെട്ടിടവും വിൽപ്പനക്ക്. റോഡ് സൈഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഓരോ നിലയിലും രണ്ട് കിടപ്പുമുറികളോട് കൂടിയ താമസ സൗകര്യങ്ങൾ ലഭ്യമാണ്.
കോൺക്രീറ്റ് റൂഫിംഗും ടൈൽസ് പാകിയ തറയുമാണ് ഉള്ളത്. വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ബാങ്ക്, സ്കൂൾ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. ഏകദേശം 9 വർഷം പഴക്കമുള്ള ഈ കെട്ടിടത്തിന് 1.70 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable ).
കൂടുതൽ വിവരങ്ങൾക്കും നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9645355417