Description
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, പാറേമാടം 1 ഏക്കർ 65 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. കുന്നംകുളം ടൗണിൽ നിന്ന് 1.5 കിലോമീറ്റർ മാറിയാണ് ഈ വസ്തു ഉള്ളത്. വില്ല പ്രൊജക്റ്റ്, വീട്, ക്ലബ്ബുകൾ തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന പ്ലോട്ട് ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ മുൻ വശത്ത് തന്നെ ബസ് സ്റ്റോപ്പ് ഉണ്ട്. ഹൈവേ frontage ഓട് കൂടിയ വസ്തു. ഈ പ്ലോട്ടിലേയ്ക്ക് 2 സൈഡിലൂടെയും റോഡ് സൗകര്യം ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്ലോട്ടിന്റെ 2 കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റലുകൾ , കോളേജ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ +971557002098,9526354263 എന്നീ നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന വില സെന്റിന് 6 ലക്ഷം രൂപ (Negotiable )