| Property ID | : | RK9712 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1 ACRE 67 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 80000 /CENT (NEGOTIABLE ) |
| City | : | IRINJALAKUDA |
| Locality | : | EDATHIRINJI |
| Corp/Mun/Panchayath | : | PADIYOOR |
| Nearest Bus Stop | : | EDATHIRANJI |
| Name | : | KUNJI MOITHU |
| Address | : | |
| Email ID | : | |
| Contact No | : | +918129125101, 8547546945 |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ പഞ്ചായത്തിൽപ്പെട്ട എടത്തിരിഞ്ഞിയിൽ 1 ഏക്കർ 67 സെന്റ് സ്ഥലം വിൽപ്പനക്ക്. ഇരിങ്ങാലക്കുട - മൂന്നുപീടിക റോഡിൽ മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. എടത്തിരിഞ്ഞി സ്കൂളിന് സമീപമായാണ് ഈ പ്ലോട്ട് വരുന്നത്.
റോഡ് സൈഡിൽ തന്നെയുള്ള ഈ വസ്തുവിലേക്ക് മികച്ച യാത്രാസൗകര്യമുണ്ട്. സൂപ്പർ മാർക്കറ്റ്, ബാങ്ക്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. വൈദ്യുതി, വെള്ളം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ, അഗ്രികൾച്ചറൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഈ സ്ഥലത്തിന് സെന്റിന് 80,000 രൂപയാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
📞 8129125101
📞 8547546945