Description
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മാള ടൗണിൽ നിന്നും 5 കിലോമീറ്റർ ദൂരം കോൽക്കുന്ന് വിജയഗിരി പബ്ലിക് സ്കൂളിന് മുൻ വശം നാലുവശവും ടാർ റോഡോട് കൂടിയ 2 ഏക്കർ 30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.Residential, commercial ആവശ്യങ്ങൾക്ക് ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന പ്ലോട്ട് ആണിത്. ഈ വസ്തുവിൽ ജല ലഭ്യതക്കായി കിണർ സൗകര്യവും, കുഴൽ കിണർ സൗകര്യവും ഉണ്ട്.950 കവുങ്ങ്, 60 തെങ്ങ്, 50 ചന്ദന മരങ്ങൾ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. എല്ലാം നാലു കൊല്ലം പ്രായം വരുന്നതും വിളവ് ലഭിച്ചു തുടങ്ങിയതുമാണ്.ഈ വസ്തു 50 സെന്റ് വീതം മുറിച്ചും കൊടുക്കുന്നതാണ് ആവശ്യക്കാർ +91 94474 37339 എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടുക. (വില Negotiable ആണ് )