Description
തൃശ്ശൂർ ജില്ലയിലെ വിളക്കുംകാൽ പുറനാട്ടുകര 52 സെന്റ് സ്ഥലവും 1300 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി കിണർ സൗകര്യം ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ അമല ഹോസ്പിറ്റൽ, ശ്രീരാമകൃഷ്ണ ആശ്രമം, ശാരദാ മന്ദിരം, ശോഭ സിറ്റി മാൾ, കേന്ദ്രീയ വിദ്യാലയം, സംസ്കൃത കോളേജ് തുടങ്ങിയവ സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 9495037468 എന്ന നമ്പറിൽ ബന്ധപ്പെടുക.