Description
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പെട്ട പുതുക്കാട്,കാഞ്ഞൂർ വഴി മണ്ണംപേട്ട ലിങ്ക് റോഡിൽ 24.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ വസ്തു. വീട്, Quarters, villaproject എന്നിവക്ക് ഏറ്റവും അനുയോജ്യമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ +919946040091എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശവില സെന്റിന് 1.5 ലക്ഷം രൂപ (Negotiable )