Description
തൃശ്ശൂർ കോർപ്പറേഷനിൽ അയ്യന്തോൾ, കാഞ്ഞാണി റോഡ്, ചുങ്കം 3.5 സെന്റ് 3700 SQFT 3 നില commercial ബിൽഡിങ്ങ് വില്പനക്ക്. നവീകരണത്തിന് വേണ്ടി മുഴുവൻ വാടകക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.മുഴുവൻ റൂമുകളും വാടകക്ക് കൊടുത്താൽ 1.5 ലക്ഷം രൂപ വാടക ലഭിക്കുന്നതാണ്.ചോദിക്കുന്ന വില 1.9 കോടി രൂപ.ഇവിടെ നിന്നും കളക്ടറേറ്റിലേയ്ക്ക് 700 മീറ്റർ ദൂരവും മദർ ഹോസ്പിറ്റലിലേയ്ക്ക് 800 മീറ്റർ ദൂരവും, റെയിൽവേ സ്റ്റേഷനിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, ksrtc സ്റ്റാൻഡിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും തൃശ്ശൂർ ടൗണിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രം.കൂടുതൽ വിവരങ്ങൾക്ക് 8086332424 എന്ന നമ്പറിൽ വിളിക്കുക.