Description
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - അങ്കമാലി ഹൈവേയിൽ മുരിങ്ങൂർ ജംഗ്ഷന് സമീപം, ഹൈവേയിൽ നിന്ന് 200 മീറ്റർ മാറി 80 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.സ്വന്തമായി വഴിയുള്ള വസ്തുവാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി തോട്ടമാണ് ഉള്ളത്. വീട് വക്കാൻ ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.. ഇവിടെ നിന്നും ചാലക്കുടി ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രം.ഉദ്ദേശ വില - സെന്റിന് 4 ലക്ഷം രൂപ (Negotiable) ആവശ്യക്കാർ8138996399,9446018123 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.