Description
തൃശ്ശൂർ - മാന്നാമംഗലം റോഡിൽ കൊളംകുണ്ട് പ്രദേശത്ത് 68 സെന്റ് കൃഷി സ്ഥലം വില്പനക്ക്. കൊളാം കുണ്ട് ബസ് സ്റ്റോപ്പിൽ നിന്ന് 300 മീറ്റർ ദൂരം മാത്രം. പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്നും 6 km ദൂരവും, പീച്ചി ഡാമിൽ നിന്ന് 5 കിലോമീറ്റർ ദൂരവും, കുട്ടനെല്ലൂർ ബൈപാസിലേയ്ക്ക് 9.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, വില്ലേജ് ഓഫീസ്, ഫോറസ്റ്റ് ഓഫീസ്, ഇരിഗ്രേഷൻ ഓഫീസ് തുടങ്ങിയവ 2 കിലോമീറ്റർ ദൂരത്തിൽ ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി 50, തെങ്ങ് 20, കവുങ്ങ് 70, മാവ്, പ്ലാവ്, കുരുമുളക്, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ജാതി, നാളികേരം, അടക്ക എന്നിവയുടെ വാർഷിക വരുമാനം മൂന്നര ലക്ഷത്തിലേറെ ലഭിച്ചു കൊണ്ടിരിക്കുന്നു. അറ്റകുറ്റ പണികൾ തീർത്താൽ ഉപയോഗിക്കാവുന്ന ചെറിയ ഷെഡ് ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് അത്യുത്തമം. ആവശ്യക്കാർ 9947170801,8281889670 എന്ന നമ്പറിൽ ബന്ധപ്പെടുക