Description
തൃശ്ശൂർ ജില്ലയിലെ കൊടകര വെള്ളികുളങ്ങര റൂട്ടിൽ അവിട്ടപിള്ളിയിൽ 2km മാറി നൂലുവള്ളിയിൽ 23 സെന്റ് സ്ക്വയർ പ്ലോട്ട് വില്പനക്ക് ഉണ്ട്.15 അടി വീതിയിൽ പ്രൈവറ്റ് റോഡ് ഉണ്ട്. പ്ലോട്ടിൽ നിന്ന് വെള്ളിക്കുളങ്ങരയിലേയ്ക്ക് 4 കിലോമീറ്റർ, കൊടകരയിലേയ്ക്ക് 4 കിലോമീറ്റർ, തൃശ്ശൂരിലേയ്ക്ക് 14 കിലോമീറ്റർ ദൂരവും, ചാലക്കുടിയിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും, മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും മറ്റത്തൂർ govt. ഹോസ്പിറ്റലിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, ചെമ്പുചിറ ഹൈ സ്കൂൾ, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, മൂന്നു മുറി ക്രിസ്ത്യൻ ചർച്ചിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, നെല്ലിക്കുന്നു മുസ്ലിം മസ്ജിദ് ലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ് 5,തെങ്ങിൻ തെയ് 15, കവുങ്ങിൻ തൈ 75 എന്നിവ ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ആവശ്യക്കാർ 9656436881,9746996882 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.15 ലക്ഷം രൂപ (Negotiable )