| Property ID | : | RK9682 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 40 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 3.5 LAKHS/CENT(NEGOTIABLE ) |
| City | : | ATHANI |
| Locality | : | MUNDATHIKODE |
| Corp/Mun/Panchayath | : | MUNDATHIKODE |
| Nearest Bus Stop | : | VADAKKANCHERY |
| Name | : | CHANDRAN |
| Address | : | |
| Email ID | : | |
| Contact No | : | 8078990267,9446883007 |
തൃശ്ശൂർ,ഷൊർണൂർ റോഡിൽ അത്താണിയിൽ നിന്ന് 4 കിലോമീറ്റർ അകലെ മുണ്ടത്തിക്കോട് അമ്പലത്തിന് സമീപം 40 സെൻറ് പുരയിടം വില്പനക്ക്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
വീട് നിർമ്മാണത്തിനും ഫാം നിർമ്മാണത്തിനും വളരെ അനുയോജ്യം. പ്ലോട്ടിന് പുറകിൽ വലിയ പാടശേഖരം ആയതിനാൽ നല്ല കാറ്റ് ലഭിക്കുന്ന സ്ഥലം.
ഈ സ്ഥലത്ത് നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് 4 കിലോമീറ്റർ ദൂരം മാത്രം.
മുണ്ടത്തിക്കോട് അമ്പലം, ഗവൺമെന്റ് ഹൈസ്കൂൾ 200 മീറ്റർ ദൂരത്തിലും, തൃശൂർ ടൗൺ 18 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്നു.ആവശ്യക്കാർ 8078990267,9446883007 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3.5 ലക്ഷം രൂപ. (Negotiable )