Description
തൃശ്ശൂർ ജില്ലയിലെ ജൂബിലി മിഷൻ ഹോസ്പിറ്റലിനു സമീപം യൂണിറ്റി റോഡ് കുരിയാചിറ വാഴപ്പിള്ളി നഗറിൽ 31 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.22.5 മീറ്റർ ടാർ റോഡ് frontage. നിലവിൽ ഈ പ്രോപ്പർട്ടിയിൽ വലിയ മോട്ടോർ ഷെഡും വറ്റാത്ത കിണറും ഉണ്ട്. ഇവിടെ നിന്നും ജൂബിലി മിഷൻ ഹോസ്പിറ്റലിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും, st. ജോസഫ് ചർച്ചിലേയ്ക്ക് 800 മീറ്റർ ദൂരവും, st. Paul പബ്ലിക് സ്കൂളിലേക്ക് 1 കിലോമീറ്റർ ദൂരവും, ഹൈ സ്കൂളിലേക്ക് 450 മീറ്റർ ദൂരവും, പാറമേക്കാവ് ക്ഷേത്രം 2.5 കിലോമീറ്റർ ദൂരവും, കണ്ണങ്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, തെയ്ക്കാവ് ജുമാ മസ്ജിദ് ലേയ്ക്ക് 1.7 കിലോമീറ്റർ ദൂരവും, ശക്തൻ തമ്പുരാൻ സ്റ്റാൻഡിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ പ്ലാവ് 3, തെങ്ങ് 17, മാവ് 1, പേര, വാഴ തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ആവശ്യക്കാർ 9947033312,9447182870 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശവില സെന്റിന് 14 ലക്ഷം രൂപ (ബ്രോക്കർ മാർ വിളിക്കേണ്ടതില്ല )