Description
തൃശ്ശൂർ - പാലക്കാട് റോഡിൽ ചുവന്നമണ്ണിൽ നിന്ന് 1. 5 കിലോമീറ്റർ നീങ്ങി പൂവൻ ചിറയിൽ 1.94 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. സ്ക്വയർ പ്ലോട്ട് ആണിത്. 50 സെന്റ് വരെ മുറിച്ചു നൽകാവുന്നതാണ്. നിലവിൽ നേഴ്സറി ആവശ്യങ്ങൾക്കായി വാടക കൊടുത്തിരിക്കുന്ന പ്രോപ്പർട്ടി ആണിത്. കൃഷിക്കും, മറ്റ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യം. ഇവിടെ നിന്നും തൃശ്ശൂരിലേയ്ക്ക് 19 കിലോമീറ്റർ ദൂരവും, മണ്ണുത്തിയിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും, കുതിരൻതുര ങ്കത്തിലേക്കു 4.5 കിലോമീറ്റർ ദൂവ്. സെന്റ് ജോർജ് ചർച്ചിലേയ്ക്ക് 500 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്ലോട്ടിൽ 78 തെങ്ങ്,30 കവുങ്ങ്,3 ജാതി 2 കടപ്ലാവ്,4 മാവ് എന്നിവ ഉണ്ട്. വറ്റാത്ത കിണർ സൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ആവശ്യക്കാർ +919745488900,8078144142 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.10 ലക്ഷം രൂപ (negotiable )