Description
തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ ഗ്രൗണ്ട് ജംഗ്ഷനിൽ നിന്ന് 3 കിലോമീറ്റർ നീങ്ങി കാർത്യായനി ക്ഷേത്രത്തിന് സമീപം 27 സെന്റ് സ്ക്വയർ പ്ലോട്ട് വില്പനക്ക് ഉണ്ട് .ടാറിട്ട പ്രൈവറ്റ് റോഡ് നേരിട്ട് പ്ലോട്ടിലേയ്ക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും പൂങ്കുന്നം ജംഗ്ഷനിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും പടിഞ്ഞാറെ കോട്ടയിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, ശോഭ സിറ്റിയിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. വീടിന് തൊട്ടടുത്ത് ലോ കോളേജ്, അമൃത വിദ്യാലയം തുടങ്ങിയവ ഉണ്ട്. ഇവിടെ നിന്നും 4 കിലോമീറ്റർ മാറി മോസ്ക്യു, കളക്ടറേറ്റ് എന്നീ സൗകര്യങ്ങളും 3 കിലോമീറ്റർ മാറി ചർച്ച്, കേരളവർമ കോളേജ് എന്നിവയും സ്ഥിതി ചെയ്യുന്നു. നടക്കാവുന്ന ദൂരത്തിൽ തന്നെ govt, പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ9496776132, 8078771143എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 8 ലക്ഷം രൂപ (Negotiable )