Description
തൃശ്ശൂർ കുന്നംകുളം റോഡിൽ ഏഴാംകല്ലിൽ നിന്ന് വേലൂർ റോഡിൽ 2.5 കിലോമീറ്റർ അരംപിള്ളിക്ക് അടുത്ത് സൽസബീൽ ഗ്രീൻ സ്കൂളിന് സമീപത്ത് 6.5 മീറ്റർ വീതിയിൽ പ്രൈവറ്റ് റോഡോട് കൂടി 52 മീറ്റർ frontage ഉള്ള 50 സെന്റ് സ്ക്വയർ പ്ലോട്ട് വില്പനക്ക്. മൊത്തമായും പ്ലോട്ടുകളായും കൊടുക്കുന്നതാണ്. ഈ പ്രോപ്പർട്ടിയുടെ 3 കിലോമീറ്ററിനുള്ളിൽ തന്നെ മസ്ജിദ്, ക്ഷേത്രം, ചർച്ച്,വിദ്യ അക്കാദമി എഞ്ചിനീയറിങ്ങ് കോളേജ്,CBSE സ്കൂൾ, സർക്കാർ AIDED സ്കൂൾ മുതലായവ ഉണ്ട്. ഇവിടെ നിന്നും അമല മെഡിക്കൽ കോളേജിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, തൃശ്ശൂർ ടൗണിലേയ്ക്ക് 16 കിലോമീറ്റർ ദൂരവും , കുന്നംകുളത്തേയ്ക്ക് 14 കിലോമീറ്റർ ദൂരവും, ഗുരുവായൂരിലേയ്ക്ക് 19 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് . ആവശ്യക്കാർ +919447375279 എന്ന നമ്പറിൽ ബന്ധപ്പെടുക