Description
തൃശ്ശൂർ ജില്ലയിലെ കോലഴി പഞ്ചായത്തിൽ പെട്ട കുറ്റൂർ നെയ്തിലക്കാവ് ക്ഷേത്രത്തിന് മുൻവശം ഡി സ്ക്വയർ ഗൃഹം വില്ലയിൽ മൂന്നാമത്തെ വില്ല വില്പനക്ക്.4.7 സെന്റ് സ്ഥലത്ത് 2000 SQFT ൽ ആണ് ഈ വില്ല പണി പൂർത്തീകരിച്ചിരിക്കുന്നത്. മൊത്തം എല്ലാ വില്ലകൾക്കും common ആയി 9.5 സെന്റ് സ്ഥലം ഉണ്ട്. അതിൽ 4 വില്ലകൾ ഉണ്ട്. അതിൽ 3rd വില്ലയാണ് വില്പനക്ക് ഉള്ളത്. താമസിക്കാൻ തയ്യാറായ നിലയിൽ 2 പൈപ്പ് ലൈൻ കണക്ഷൻ, സി. സി. ടി. വി,വൈഫൈ കണക്ഷൻ, ബ്രോഡ്ബാന്റ്,2 കാർ പോർച്, വാട്ടർ ഫിൽറ്റർ, എ. സി, ട്രസ്സ് വർക്ക് തുടങ്ങിയ മുഴുവൻ ഫർണിച്ചറുകളോട് കൂടിയ മനോഹരമായ സെമി laxury വില്ല. ഇവിടെ നിന്ന് പൂങ്കുന്നം സെന്ററിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, മെഡിക്കൽ കോളേജിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ, K. S. R. T. C എന്നിവിടങ്ങളിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ശോഭ സിറ്റി, ഹയാത്ത് തുടങ്ങിയവ വളരെ അടുത്താണ് ഉള്ളത്. നിലവിൽ ഈ വില്ലയിൽ GROUND FLOOR ൽ 1, അറ്റാച്ഡ് റൂം, കിച്ചൺ, വർക്ക് ഏരിയ, ഡൈനിംഗ്, സിറ്റിങ്, സിറ്റ് OUT തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.മുകളിലെ നിലയിൽ 1 ഓഫീസ് റൂം, ബെഡ്റൂം, മാസ്റ്റർ ബെഡ്റൂം, ബാൽക്കണി, ഹാൾ സ്റ്റെയർ റൂം മുതലായ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് 6 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും ചർച്ചിലേക്കും, mosque ലേയ്ക്കും 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് ആവശ്യക്കാർ 8129876310 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി രൂപ.