Description
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി റോഡിൽ തിരൂരിൽ നിന്ന് 2.5 കിലോമീറ്റർ മാറി അൽഫോൻസാമ്മ ചർച്ചിനോട് ചേർന്ന് ഒന്നേ മുക്കാൽ ഏക്കർ പട്ടയം ഉള്ള റബ്ബർ തോട്ടവും ഒരു ഏക്കർ പട്ടയം ഇല്ലാത്ത റബ്ബർ തോട്ടവും വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്ലോട്ടിൽ 350 റബ്ബർ, പ്ലാവ് 5, തേക്ക് 15, മട്ടി 20, മാവ് 4, തുടങ്ങിയവ ഉണ്ട്. ഇവിടെ നിന്നും തൃശൂരിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും , പൂമല ഡാം 5 കിലോമീറ്റർ ദൂരവും, തിരൂർ പള്ളിയിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരവും, അയ്യപ്പ സ്വാമി ക്ഷേത്രത്തിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. സെന്റിന് 60000 രൂപ (Negotiable ). ആവശ്യക്കാർ +919037498118 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.