Description
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി, ഇരിങ്ങാലക്കുട റോഡിൽ വെള്ളാഞ്ചിറ - കാരൂരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കാർട്ടൺ ബോക്സ് manufacturing കമ്പനി വില്പനക്ക്. നിലവിൽ വർഷം തോറും 1.5 to 2കോടി രൂപ വരെ turn over ലഭിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണിത്. നല്ല ശുദ്ധ ജലം ലഭ്യമായ കുഴൽ കിണർ, വലിയ വാഹനങ്ങൾ കടന്നു പോകാനുള്ള സൗകര്യം എന്നിവ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.ഇവിടെ നിന്നും ചാലക്കുടിയിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും, ഇരിങ്ങാലക്കുടയിലേയ്ക്ക് 13 കിലോമീറ്റർ ദൂരവും, തൃശ്ശൂരിലേയ്ക്ക് 34 കിലോമീറ്റർ ദൂരവും, അങ്കമാലിയിലേയ്ക്ക് 20 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. പ്ലോട്ടിന്റെ നാലു വശവുംമതിൽ കെട്ടിയിട്ടുണ്ട്.ആവശ്യക്കാർ 9745300404 എന്ന നമ്പറിൽ ബന്ധപ്പെടുക.30 സെന്റ് സ്ഥലം,7000 SQFT ഷെഡ്, മെഷീനറി, 50 HP പവർ കണക്ഷൻ എന്നിവക്കെല്ലാം കൂടി ഉദ്ദേശിക്കുന്ന വില 1.50 കോടി രൂപ (Negotiable ). നിലവിലെ നടത്തിപ്പ്കാരന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഈ പ്രോപ്പർട്ടി വിൽക്കുന്നത്.