Description
തൃശ്ശൂർ ജില്ലയിൽ ശോഭ സിറ്റിക്ക് സമീപം പുഴക്കൽ -ചിറ്റിലപള്ളി റോഡിൽ Gandhinagar bus stopil നിന്നും 100 മീറ്റർ മാറി gate & compound walls ഉള്ള 12.32 സെന്റ് ideal house plot വില്പനക്ക് ഉണ്ട്. ഈ സ്ഥലത്തിന് പിറക് വശത്തായി മനോഹരമായ നെൽപ്പാടം ഉണ്ട്. ഇവിടെ നിന്നും തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ, ksrtc തുടങ്ങിയ സർവീസിലേയ്ക്ക് 10 കിലോമീറ്റർ ദൂരം മാത്രം. ഇവിടെ നിന്നും 4 കിലോമീറ്റർ മാത്രം മാറിയാണ് അമല മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്.നിലവിൽ പ്ലോട്ടിൽ ജലലഭ്യതക്ക് കുഴൽ കിണർ സൗകര്യം ലഭ്യമാണ്. ഇവിടെ നിന്നും അമ്പക്കാട് ചർച്ചിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, പുറനാട്ടുകര വിഷ്ണു ക്ഷേത്രത്തിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. നിലവിൽ 7 തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ആവശ്യക്കാർ 8902782111 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3.50 ലക്ഷം രൂപ. (Negotiable )