Description
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി യിൽ പെട്ട മാപ്രാണം വർണ്ണതിയ്യേറ്ററിൽ നിന്നും 400 മീറ്റർ മാറി 34.7 സെന്റ് സ്ഥലവും ഇരുനില കോൺക്രീറ്റ് വീടും വില്പനക്ക് ഉണ്ട്.വീടും സ്ഥലവും മൊത്തമായോ നിലവിലെ വീടിനോട് ചേർന്ന് വഴി വിട്ട് 20 സെന്റ് മാത്രമായോ കൊടുക്കാവുന്നതാണ്. മൽഗോവ മാവ്, അൽഫോൻസ മാവ്, സർവ്വ സുഗന്ധി, പ്ലാവ് 5, ചാമ്പ 4, റമ്പൂട്ടാൻ 3, മംഗോസ്റ്റീൻ, ലൂബി, നെല്ലി, അനാർ, സീതാപ്പഴം, മുള്ളാത്ത, കറിവേപ്പ്, മൽബറി, ജാതി 10,15kg കുരുമുളക്, ലഭ്യമാവുന്ന തെയ്കൾ, കവുങ്ങ് 15, തെങ്ങ് 10, വ്യത്യസ്ത ഇനം മാവുകൾ തുടങ്ങിയ ഫലവൃക്ഷങ്ങളും കാർഷികവിഭവങ്ങളും നല്ലവരുമാനം ലഭിക്കുന്ന സ്ഥലം. കിണറും കുഴൽ കിണറും ഉണ്ട്. ലാൽ മെമ്മോറിയൽ ഹോസ്പിറ്റൽ, ഹോളി ക്രോസ്സ്, shrine ചർച്ച്, Beatsway multispeciality pet ഹോസ്പിറ്റൽ,ശ്രീകൃഷ്ണപുരം ക്ഷേത്രം മുതലായവ നടക്കാവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും പ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലേയ്ക്ക് 5.7 കിലോമീറ്റർ ദൂരവും, തൃശൂരിലേയ്ക്ക് 20 കിലോമീറ്റർ ദൂരവും, ആറാട്ട് പുഴ ക്ഷേത്രത്തിലേയ്ക്ക് 9 കിലോമീറ്റർ ദൂരവും തൃപ്രയാറിലേയ്ക്ക് 19 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9645719479,9388831447 എന്ന നമ്പറിൽ ബന്ധപ്പെടുക.