Description
തൃശ്ശൂർ ജില്ലയിലെ പീച്ചി ഡാമിന് സമീപം പട്ടിലം കുഴി ഗ്രാമത്തിൽ 1 ഏക്കർ 20 സെന്റ് സ്ഥലവും ഒരു കോൺക്രീറ്റ് വീടും, അല്ലെങ്കിൽ വീട് ഒഴിവാക്കി 80 സെന്റ് മാത്രം കൊടുക്കുന്നു. ഒരപ്പൻ പാറ ടൂറിസം പദ്ധതിക്ക് തൊട്ടടുത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും തൃശ്ശൂരിലേയ്ക്ക് 22 കിലോമീറ്റർ ദൂരവും,കുതിരാൻ തുരങ്കത്തിലേയ്ക്ക് 18 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങിൻ തെയ് 22,തെങ്ങ് 10,ജാതി 6,മാവ് 5,പ്ലാവ് 7 തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ഒരിക്കലും വറ്റാത്ത 3 കിണറുകൾ പൈപ്പ് ലൈൻ കണക്ഷൻ എന്നിവ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ആവശ്യക്കാർ 9895778340,8281350024 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില വീടും സ്ഥലവും ഉൾപ്പടെ 1.30 കോടി രൂപ (Negotiable ), 80 സെന്റ് സ്ഥലത്തിന് മാത്രം 1.25 ലക്ഷം സെന്റിന്. (Negotiable )