Description
തൃശ്ശൂർ ജില്ലയിലെ തോളൂർ പഞ്ചായത്തിൽ പെട്ട 2 ഏക്കർ 19 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഇവിടെ നിന്നും ഗുരുവായൂരിലേയ്ക്ക് 9 കിലോമീറ്റർ ദൂരവും, തൃശ്ശൂരിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. 35 മീറ്റർ റോഡ് frontage ഓട് കൂടിയ വസ്തു. ഈ പ്രോപ്പർട്ടിയിൽ നിന്നും 500 മീറ്റർ മാത്രം മാറി യു. പി സ്കൂൾ, L. P സ്കൂൾ, എടക്കളത്തൂർ അമ്പലം, ചർച്ച് എന്നിവ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും പറപ്പൂർ സ്കൂളിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, കുന്നംകുളത്തേയ്ക്ക് 11 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ തേക്ക്, 150,തെങ്ങ് 7,കശുമാവ് 110,പ്ലാവ് 60,മാവ് 60 തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ആവശ്യക്കാർ 9847730725,8606860660, 8113852658 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക