Description
തൃശ്ശൂർ ജില്ലയിലെ മടക്കത്തറ പഞ്ചായത്തിൽ പെട്ട താണിക്കുടം 1 ഏക്കർ 4 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 2150 SQFT ന്റെ ഒരു വീടും ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.തൃശ്ശൂർ കുണ്ടുകാട് റോഡിൽ, താണിക്കുടം റേഷൻ കട ജംഗ്ഷനിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിൽ ആണ് ഈ ഇരുനില വീടും സ്ഥലവും ഉള്ളത്. ഇവിടെ നിന്നും തൃശ്ശൂരിലേയ്ക്ക് 11 കിലോമീറ്റർ ദൂരവും, വടക്കാഞ്ചേരിയിലേയ്ക്ക് 15 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ ഈ പ്രോപ്പർട്ടിയുടെ 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ പോലീസ് അക്കാദമി, എഞ്ചിനീയറിംഗ് കോളേജ്, കോളേജ്, CBSE സ്കൂൾ, ICIC സ്കൂൾ, GOVT സ്കൂൾ, വിമല കോളേജ്, ദയ ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ 8 കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ മണ്ണുത്തി കാർഷിക സവ്വകലാശാല, വെറ്റി നറി HOSPI നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി 35,തെങ്ങ് 20,മാവ്, പ്ലാവ്, പുളി, പേര, കടപ്ലാവ്, ചേന, ചേമ്പ് തുടങ്ങിയ ഫലവൃക്ഷങ്ങളും, കൃഷികളും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. മുറ്റത്ത് സുന്ദരമായ പൂന്തോട്ടം,വളരെ വൃത്തിയായി സൂക്ഷിച്ച പറമ്പ്, വറ്റാത്ത കിണർ എന്നിവ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ആവശ്യക്കാർ 7994775475,9496402514 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.