Description
തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ 11 സെന്റ് സ്ഥലവും 13000 SQFT ന്റെ COMMERCIAL ബിൽഡിങ്ങും വില്പനക്ക് ഉണ്ട്. താഴെ 10 ഷട്ടർ റൂമുകളും അതിന് മുകളിൽ 15 ഷട്ടർ റൂമുകളും അതിന് മുകളിൽ ആയി, 6 വീടുകളും ഉണ്ട്. 3 വീട് സിംഗിൾ റൂമുകൾ ഉള്ളതും 3 വീട് ഡബിൾ റൂമുകൾ ഉള്ളതും ആണ്. പഴയന്നൂർ ടൗണിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇതേ ഉടമയുടെ തന്നെ 16 ഏക്കർ സ്ഥലവും വില്പനക്ക് ഉണ്ട്. എല്ലാവിധ ബിസിനസ്സ് ആവശ്യങ്ങൾക്കും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.തൃശ്ശൂർ പാലക്കാട് ഹൈവേയിൽ നിന്നും 5 കിലോമീറ്റർ മാത്രം മാറിയാണ് 16 ഏക്കർ സ്ഥലം ഉള്ളത് . 300 മീറ്റർ റോഡ് frontage ഉള്ള വസ്തു. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9744000786(watsapp)എന്ന നമ്പറിൽ ബന്ധപ്പെടുക.