Description
തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ റൂട്ടിൽ പഴുവിൽ ജംഗ്ഷനിൽ നിന്ന് 600 മീറ്റർ മാറി 3 ഏക്കർ കൃഷി ഭൂമിയും അതിനോട് ചേർന്ന് 1 ഏക്കർ നെൽപ്പാടവും വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ തന്നെ പഴുവിൽ ജുമാമസ്ജിദ്, വേട്ടക്കരൻ കാവ് ക്ഷേത്രം, st. Antony ഫെറോന ചർച്ച് മുതലായ സൗകര്യങ്ങൾ ലഭ്യമാണ്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ govt സ്ഥാപനങ്ങൾ നടക്കാവുന്ന ദൂരത്തിൽ ആണ് ഉള്ളത്. കൂടാതെ st. Antony മിഷൻ ഹോസ്പിറ്റൽ, KSEB ഓഫീസ് തുടങ്ങിയവ തൊട്ടടുത്ത് തന്നെ ഉണ്ട്. പ്ലോട്ടിലേയ്ക്ക് മൂന്ന് വശത്ത് കൂടി പ്രവേശന കവാടം ഉണ്ട്. പ്ലോട്ടിന്റെ ആദ്യഭാഗം വലിയ വീട് വക്കാനുള്ള സൗകര്യം ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി 30,കവുങ്ങ് 200,തെങ്ങ് 150,കുരുമുളക്, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. തേങ്ങ, അടയ്ക്ക, മുതലായവ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്റ്റോർ റൂം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ശാന്തസുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ആവശ്യക്കാർ 9446938440 എന്ന നമ്പറിൽ ബന്ധപ്പെടുക.