Description
തൃശ്ശൂർ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിൽ പെട്ട പള്ളിശ്ശേരി ആറാട്ടുപുഴ 8.5 സെന്റ് സ്ഥലവും 1720 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടി യിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഇരിങ്ങാലക്കുട- തൃശ്ശൂർ റൂട്ടിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. വീടിനോട് ചേർന്ന് L. P സ്കൂൾ, 200 മീറ്റർ മാറി യു. പി സ്കൂൾ, 1 കിലോമീറ്റർ മാറി മുസ്ലിം പള്ളി, 150 മീറ്റർ മാറി ക്രിസ്ത്യൻ പള്ളി,200 മീറ്റർ മാറി വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ ചുറ്റും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.വറ്റാത്ത കിണർ സൗകര്യത്തോട് കൂടിയ വസ്തു. ഇവിടെ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും, തൃശ്ശൂരിലേയ്ക്ക് 13 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9847787562,8921992302എന്ന നമ്പറിൽ ബന്ധപ്പെടുക.