Description
തൃശ്ശൂർ ജില്ലയിലെ അത്താണി - മിണാലൂരിൽ residential ഏരിയയിൽ ചുറ്റുമതിലോട് കൂടിയ 15 സെന്റ് ചതുരത്തിലുള്ള പ്ലോട്ട് വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. തൃശ്ശൂർ - ഷൊർണ്ണൂർ പഴയ ഹൈവേയിലേയ്ക്ക് പ്ലോട്ടിനു മുന്നിലൂടെ ലിങ്ക് റോഡ് ഉണ്ട്. ഇവിടെ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് 1 1/4 കിലോമീറ്റർ ദൂരവും, വടക്കാഞ്ചേരി 3.5 കിലോമീറ്റർ ദൂരവും, തൃശ്ശൂരിലേയ്ക്ക് 14 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് സമീപം mind ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നു. ഈ പ്രോപ്പർട്ടിയിൽ നിന്നും നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേയ്ക്ക് എത്തിച്ചേരാൻ വളരെ എളുപ്പമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ വാഴ 25,മാവ് 10,പ്ലാവ് 10 മുതലായ ഫല വൃക്ഷങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടി യുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ അമ്പലം, മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി എന്നിവ ഉണ്ട്. ആവശ്യക്കാർ 9946782859 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3 ലക്ഷം രൂപ. (Negotiable)