Description
തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്ത്,GOVIND VINTAGE PALACE ൽ SECOND ഫ്ലോറിൽ ഉള്ള 1250 SQFT ന്റെ ഫ്ലാറ്റ് വില്പനക്ക് ഉണ്ട്. 3 ബാത്ത് അറ്റാച്ഡ് ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ ഫ്ലാറ്റിലേയ്ക്ക് അനുയോജ്യം ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ടാർ റോഡ് frontage ഓട് കൂടിയ പ്രോപ്പർട്ടി ആണിത്. 3 ബെഡ്റൂമുകൾ കൂടാതെ ഹാൾ, dining റൂം, കിച്ചൻ, ചെറിയ വർക്ക് ഏരിയ, കാർപാർക്കിങ് എന്നിവയും ഉണ്ട്. ലിഫ്റ്റ്, ജനറേറ്റർ, സിസിടിവി തുടങ്ങിയ സൗകര്യങ്ങൾ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ജലലഭ്യതക്കായി കുഴൽ കിണർ സൗകര്യം ഈ ഫ്ലാറ്റിൽ ഉണ്ട്. 2018 ലെ വെള്ളപ്പൊക്ക ഭീഷണി ഒട്ടും തന്നെ ബാധിക്കാത്ത വസ്തുവാണിത്. ഈ ഫ്ലാറ്റിന് അടുത്തായി അമ്പലം, ക്രിസ്ത്യൻപള്ളി, എന്നിവയും ഒരു കിലോമീറ്റർ മാറി അമൃത സ്കൂൾ, ലുലു കൺവെൻഷൻ സെന്റർ,2 കിലോമീറ്റർ മാറി ശോഭ സിറ്റി, 4 കിലോമീറ്റർ മാറി ksrtc ബസ് stand, തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ എന്നിവയും സ്ഥിതി ചെയ്യുന്നു. ശാന്ത സുന്ദരമായ ഈ ഫ്ലാറ്റ് സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ +919496866350 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 45 ലക്ഷം രൂപ. (Negotiable )