Description
തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ, നാട്ടിക 21 സെന്റ് സ്ഥലവും വീടും, ഔട്ട് ഹൗസും വില്പനക്ക് ഉണ്ട്. 1500 SQFT ന്റെ ഇരുനില വീടും 1200 SQFT ന്റെ ഔട്ട് ഹൗസും ആണ് വില്പനക്ക് ഉള്ളത്. കൊടുങ്ങല്ലൂർ ഗുരുവായൂർ ഹൈവേയിൽ നാട്ടിക സെന്ററിൽ നിന്നും രണ്ടാമത്തെ വീടാണിത്.S. N കോളേജ് റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ നിന്നും കോളേജിലേയ്ക്ക് നടക്കാവുന്ന ദൂരം മാത്രം ആണ് ഉള്ളത്. ഇവിടെ നിന്നും തൃപ്രയാർ ജംഗ്ഷനിലേക്ക് 1 കിലോമീറ്റർ ദൂരവും, ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് 23 കിലോമീറ്റർ ദൂരവും, കൊടുങ്ങല്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിലേയ്ക്ക് 23 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ നെല്ലി 1,തെങ്ങ് 8,മാവ് 2,പുളി1,എലിഞ്ഞി 1,കവുങ്ങ് 8 തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊട്ടടുത്തു തന്നെ ഉണ്ട്. നാട്ടിക ബീച്ച് ഈ പ്രോപ്പർട്ടിയിൽ നിന്നും 2 കിലോമീറ്റർ മാത്രം മാറിയാണ് ഉള്ളത്. നാട്ടിക മസ്ജിദ്, KSEB, വാട്ടർ അതോറിറ്റി, ക്രിസ്ത്യൻ ചർച്ച് എന്നിവയെല്ലാം നടക്കാവുന്ന ദൂരത്തിൽ ആണ് ഉള്ളത്.കൂടാതെ 1 കിലോമീറ്ററിനുള്ളിൽ തന്നെ BSNL OFFICE, സിവിൽ സ്റ്റേഷൻ, ശ്രീരാമ സ്വാമി ക്ഷേത്രം, പോളി ടെക്നിക്, ഹൈസ്കൂൾ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 8086704495 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 16 ലക്ഷം സെന്റിന് (Negotiable )