Description
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ പെട്ട ഇരിങ്ങപുരം 33.4 സെന്റ് സ്ഥലവും 1100 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഗുരുവായൂർ - തൃശ്ശൂർ റോഡിൽ ചൊവ്വല്ലൂർ പടി വഴി കുന്നംകുളം ചാട്ട്കുളം റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് 3 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ആണ് മണിഗ്രാമം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തേക്ക് 3,തെങ്ങ് 25, കവുങ്ങ് 10,മാവ് 4,പ്ലാവ് 1,റംബൂട്ടാൻ, ചിക്കു തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9895145099 എന്ന നമ്പറിൽ ബന്ധപ്പെടുക.