Description
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം - വേലൂരിൽ 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. തൃശ്ശൂർ ജില്ലയിലുള്ള മുണ്ടൂർ - വേലൂർ ചുങ്കം ബസ് റൂട്ടിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. 23 മീറ്റർ മെയിൻ റോഡ് frontage ഓട് കൂടിയ വസ്തു. ഈ പ്രോപ്പർട്ടിയിൽ നിന്നും 200 മീറ്റർ മാറി തങ്ങാലൂർ ദേവമാതാ ഇന്റർനാഷണൽ സ്കൂൾ,വിഘ്നേശ്വര സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ 1 കിലോമീറ്റർ മാറി കിരാലൂർ മൗണ്ട് കാർമൽ ചർച്ച്, വേലൂർ സെന്റ് സേവ്യർ ചർച്ച് എന്നിവ സ്ഥിതി ചെയ്യുന്നു. ഈ വസ്തുവിൽ നിന്നും 6 കിലോമീറ്റർ മാറി തൃശൂർ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നു. കൂടാതെ 15 മിനിറ്റ് യാത്ര നടത്തി 8 കിലോമീറ്റർ പോയികഴിഞ്ഞാൽ അമല മെഡിക്കൽ കോളേജിൽ എത്തിച്ചേരാവുന്നതാണ്. നിലവിൽ ഈ വസ്തുവിൽ തെങ്ങ് 25, പ്ലാവ് 2, തേക്കിൻ തൈകൾ, മാവ്, മറ്റ് ഫലവൃക്ഷങ്ങളും കൃഷികളും ഉണ്ട്. ആവശ്യക്കാർ 9447525052എന്ന നമ്പറിൽ ബന്ധപ്പെടുക.