Property ID | : | RK9659 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 15.5 CENT |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | 2400 SQFT +4500 SQFT |
Built Year | : | 2013+2023 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2+3 |
Flooring | : | GRANITE |
Furnishing | : | YES |
Expected Amount | : | (NEGOTIABLE ) |
City | : | ERUMAPETTY |
Locality | : | KUNDANNUR |
Corp/Mun/Panchayath | : | ERUMAPETTY |
Nearest Bus Stop | : | KUNDANNUR |
Name | : | . |
Address | : | |
Email ID | : | |
Contact No | : | 9567522580,9446939094 |
തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി - ഓട്ടുപാറ കുന്ദംകുളം റൂട്ടിൽ സ്റ്റേറ്റ്ഹൈവേയോട് ചേർന്ന് എരുമപ്പെട്ടി പഞ്ചായത്ത് പരിധിയിൽപെട്ട കുണ്ടന്നൂരിൽ 2 കെട്ടിടങ്ങളോട് കൂടിയ 15.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.
കെട്ടിടങ്ങൾ
1)രണ്ട് നിലയിൽ 4 ബെഡ്റൂം (2+2)Bathroom അറ്റാച്ഡ്,2 കോമൺ bathroom, സിറ്റ് ഔട്ട്, ഗസ്റ്റ് റൂം, drawing റൂം, Dining റൂം കിച്ചൻ, work ഏരിയ, സ്റ്റോർ റൂം, വരാന്ത തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഈ പ്രോപ്പർട്ടിയിൽ കാർപോർച്ചിന് പുറമേ ഇന്റർലോക്ക് ടൈൽ വിരിച്ച ആയിരം sqft ന്റെ മുറ്റവും ഉണ്ട്.കൂടാതെ 125 അടി മാത്രം താഴ്ച ഉള്ള കുഴൽ കിണർ ഉണ്ട്. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില 1 കോടി 30 ലക്ഷം രൂപ.
2) മൂന്ന് നിലയിൽ (G+2)4500 SQFT COMMERCIAL, RESIDENTIAL ബിൽഡിംഗ് (90% COMPLETED ). ഉദ്ദേശിക്കുന്ന വില 1 കോടി 20 ലക്ഷം രൂപ. (RATES NEGOTIABLE )
CONTACT - 9567522580
9446939094