Description
തൃശ്ശൂർ ജില്ലയിലെ കുറൂർപാറ രാമകൃഷ്ണ നേഴ്സറിക്ക് സമീപം 28.5 സെന്റ് സ്ഥലവും 2300 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ കായ്ക്കുന്ന 10 തെങ്ങ്,7 തെങ്ങിൻ തൈ, വാഴ 15, കവുങ്ങ് 5, mangoastin 1, ജാതി 3, മാവ് 2, പ്ലാവ് 2, മറ്റ് കായ്ക്കുന്ന ഫലവൃക്ഷങ്ങൾ തുടങ്ങിയവ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.നാലുവശത്തും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് 13 കിലോമീറ്റർ ദൂരവും, തൃശ്ശൂർ പടിഞ്ഞാറെ നടക്കാവിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും, അടാട്ട് പ്രൈമറി സ്കൂൾ, വായനശാല എന്നിവിടങ്ങളിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ 2 കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ 4 ഹയർ സെക്കന്ററി സ്കൂൾ, എഞ്ചിനീയറിങ്ങ് കോളേജ്,അടാട്ട് വില്ലേജ് office,3 ക്രിസ്ത്യൻ പള്ളി, 9 ബാങ്കുകൾ എന്നിവ ഉണ്ട്. ഇവിടെ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. ആവശ്യക്കാർ 9946124647എന്ന നമ്പറിൽ ബന്ധപ്പെടുക.