Description
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ - ഗുരുവായൂർ ഹൈവേയിൽ ഏങ്ങണ്ടിയൂർ എലൈറ്റ് പടിയിൽ, ഹൈവേയിൽ നിന്ന് 250 മീറ്റർ മാറി 1 ഏക്കർ 94 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. കൃഷിക്കും മറ്റ് commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്നും തൃശ്ശൂരിലേയ്ക്ക് 20 കിലോമീറ്റർ ദൂരവും, ഗുരുവായൂരിലേക്ക് 10 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ തളിക്കുളം സ്നേഹതീരം സ്ഥിതി ചെയ്യുന്നു.ഹൈവേ frontage ഓട് കൂടിയ വസ്തു. Builders, logistics team തുടങ്ങിയവക്ക് വളരെ അനുയോജ്യം. തെങ്ങ് 100,പ്ലാവ്, മാവ്, വാഴ, കുടംപുളി തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്.ജൂബിലി മിഷൻ, അമല, ദയ തുടങ്ങിയ ഹോസ്പിറ്റലുകളിലേയ്ക്ക് വെറും 25 കിലോമീറ്റർ ദൂരവും, തൃപ്രയാർ ക്ഷേത്രത്തിലേക്ക് 10 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9562351468,9188335255 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 5 ലക്ഷം രൂപ (Negotiable )