Description
തൃശ്ശൂർ ജില്ലയിലെ വേലൂർ പഞ്ചായത്തിൽ പെട്ട എരുമപ്പെട്ടി പഴവൂർ 10 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. കുന്നംകുളം - വടക്കാഞ്ചേരി റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 2 കിണർ, തൊഴിലാളികൾക്ക് ഔട്ട് ഹൗസ്, ഷീറ്റ് പ്രോസസ്സിംഗ് റൂം എന്നിവ ഉണ്ട്.കൂടാതെ റബ്ബർ 1500,തേക്ക് 100,തെങ്ങ് 60 തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. വസ്തുവിലേയ്ക്ക് ടാറിട്ട റോഡ് സൗകര്യം ലഭ്യമാണ്. കൃഷി ആവശ്യങ്ങൾക്കും, കോളേജ് നിർമ്മാണത്തിനും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണ്. ഈ പ്രോപ്പർട്ടിയുടെ സമീപത്തിലൂടെ വടക്കാഞ്ചേരി പുഴ പോകുന്നുണ്ട്. ആവശ്യക്കാർ 9447253346 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 60000 രൂപ (Negotiable ).