Description
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ - ഗുരുവായൂർ ഹൈവേയിൽ ചേറ്റുവ - കുണ്ടലിയൂർ ചുള്ളിപ്പടിയിൽ ഹൈവേ യിൽ നിന്ന് 150 മീറ്റർ നീങ്ങി 10 സെന്റ് മുതൽ 20 സെന്റ് വരെ ആവശ്യത്തിന് നൽകാവുന്ന സ്ക്വയർ പ്ലോട്ട് വില്പനക്ക് ഉണ്ട്.ശുദ്ധമായ വറ്റാത്ത കിണർ ഈ പ്ലോട്ടിൽ ഉണ്ട്. ഹൈവേയിൽ നിന്ന് പ്ലോട്ടിന് മുന്നിലൂടെ 12 അടി വഴി ഉണ്ട്. ഇവിടെ നിന്നും ചാവക്കാട്ടേക്ക് 8 കിലോമീറ്റർ ദൂരവും, ഗുരുവായൂർ 10 കിലോമീറ്റർ ദൂരവും, വാടാനപ്പിള്ളി 14 കിലോമീറ്റർ ദൂരവും T. M ഹോസ്പിറ്റലിലേയ്ക്ക് 500 മീറ്റർ ദൂരവും, ഫ്ലൈ ഓവറിലേയ്ക്ക് 800 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്ലോട്ടിനോട് ചേർന്നാണ് നെടുമാട്ടുമ്മൽ, ദേവി ക്ഷേത്രം പ്ലോട്ടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. G. M. യു. പി സ്കൂൾ ഇവിടെ നിന്നും 1 കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. നടക്കാവുന്ന ദൂരത്തിൽ തന്നെ ഹെൽത്ത് സെന്റർ, മുസ്ലിം പള്ളി എന്നിവ നടക്കാവുന്ന ദൂരത്തിൽ ആണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ് 8,വാഴ 12,ഇരുമ്പൻ പുളി, നെല്ലി, ഞാവൽ, മാവ്, പേര, ചേമ്പ്, കൊള്ളി, മുരിങ്ങ മുതലായ ഫലവൃക്ഷങ്ങൾ ഉണ്ട്. ആവശ്യക്കാർ 9744728705 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 8 ലക്ഷം രൂപ. (Negotiable)