Description
തൃശ്ശൂർ ജില്ലയിലെ കൊടകര ഹൈവേ 544 ൽ അപ്പോളോ ടയേഴ്സ് കമ്പനിയിൽ നിന്ന് കിഴക്ക് വശത്തായി, ഹൈവേയിൽ നിന്നും 350 മീറ്റർ ദൂരം മാത്രം മാറി 16.5 സെന്റ് സ്ഥലവും അതിനോട് ചേർന്ന് 9 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്. 16.5 സെന്റിൽ പഴയ ഓടിട്ട തറവാട് വീടും വില്പനക്ക് ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി 2,വാഴ -100,പ്ലാവ് -1,റംബൂട്ടാൻ 1,ചാമ്പ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ഇവിടെ നിന്നും ചാലക്കുടിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, കൊടകരയിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, നെടുമ്പാശ്ശേരി എയർപോർട്ടിലേയ്ക്ക് 25 കിലോമീറ്റർ ദൂരവും, തേശ്ശേരി ചീക്കമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരവും, ലിയോബ യു. പി സ്കൂളിലേക്ക് 500 മീറ്റർ ദൂരവും, പ്രസിദ്ധമായ കൊട്ടാരം റെസിഡൻസിയിലേയ്ക്ക് 400 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും 50 മീറ്റർ മാറി അംഗനവാടി സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 8281385667,8330893402 എന്ന നമ്പറിൽ ബന്ധപ്പെടുക. ഈ പ്രോപ്പർട്ടിയുടെ 2 വശത്തിലൂടെയും ടാറിട്ട റോഡ് ഉണ്ട്. കിണർ സൗകര്യം ലഭ്യമാണ്.ഈ പ്രോപ്പർട്ടി യിൽ നിന്ന് 1 കിലോമീറ്റർ മാറി ക്രിസ്ത്യൻ ചർച് സ്ഥിതി ചെയ്യുന്നു. 16.5 സെന്റ് സ്ഥലത്തിനും വീടിനും ഉദ്ദേശിക്കുന്ന വില സെന്റിന് 4 ലക്ഷം രൂപയും, 9.5 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3.50 ലക്ഷം രൂപയും ആണ്.