Description
തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട തൃശ്ശൂർ റോഡിൽ രാജാ കമ്പനി സ്റ്റോപ്പ് തൃപ്രയാർ റോഡിൽ എട്ടുമന സെന്ററിൽ നിന്നും 200 മീറ്റർ മാറി 13 സെന്റ് സ്ക്വയർ പ്ലോട്ട് വില്പനക്ക് ഉണ്ട്.മുൻവശത്ത് 15 മീറ്റർ നീളത്തിൽ റോഡ് frontage ഓട് കൂടിയ പ്ലോട്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യം. ഇവിടെ നിന്നും മാപ്രാണത്തേയ്ക്ക് 7 കിലോമീറ്റർ ദൂരവും, തൃപ്രയാറിലേയ്ക്ക് 17 കിലോമീറ്റർ ദൂരവും, ഇരിഞ്ഞാലക്കുടയിലേയ്ക്ക് 9.5 കിലോമീറ്റർ ദൂരവും തൃശ്ശൂരിലേയ്ക്ക് 16 കിലോമീറ്റർ ദൂരവും കാരണയിൽ മഠത്തിലേയ്ക്ക് 650 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്ലോട്ടിൽ 15 തെങ്ങുണ്ട്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9745663112,04872308112 എന്ന നമ്പറിൽ ബന്ധപ്പെടുക.