Description
തൃശ്ശൂർ ജില്ലയിൽ അന്നമ്മനട പഞ്ചായത്തിൽ പെട്ട മാള, മേലാഡൂർ 25 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.മാള അന്നമ്മനട റോഡിൽ മേലാഡൂറിൽ നിന്നും 25 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി 20,വാഴ 10 എന്നിവയുണ്ട്. ഇവിടെ നിന്നും ഇൻഫന്റ് ജീസസ് ചർച്ചിലേയ്ക്ക് 100 മീറ്റർ ദൂരവും,മേലാഡൂർ govt ഹൈസ്കൂളിലേയ്ക്ക് 100 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.വില്ലേജ് ഓഫീസ്, സ്കൂൾ,ബാങ്ക്, ഹോസ്പിറ്റൽ മുതലായ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും 100 മീറ്ററിനുള്ളിൽ ലഭ്യമാണ്. ആവശ്യക്കാർ 9562900615 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3.50 ലക്ഷം രൂപ (negotiable )