Description
തൃശ്ശൂർ ജില്ലയിൽ മേലൂർ പഞ്ചായത്തിൽ പെട്ട D മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്നും 200 മീറ്റർ മാറി 1 ഏക്കർ 20 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 1800 SQFT ന്റെ വീടും 850 SQFT ന്റെ ഔട്ട് ഹൗസും ഉണ്ട്. ഇരുനില വീടാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും ചാലക്കുടിയിലേയ്ക്ക് 3 KM മാത്രം ദൂരം. അങ്കമാലിയിലേക്ക് 13 കിലോമീറ്റർ ദൂരം മാത്രം. ചാലക്കുടി പുഴയുടെ അതിർത്തി പങ്കിടുന്ന ഈ സ്ഥലത്ത് ജാതി 35,വാഴ 80,തെങ്ങ് 8,മാവ് 2,കവുങ്ങ് 75 എന്നിവ ഉണ്ട്. വറ്റാത്ത ശുദ്ധജലം ലഭിക്കുന്ന കിണർ, പഞ്ചായത്ത് വാട്ടർ കണക്ഷൻ തുടങ്ങിയവ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ആവശ്യക്കാർ 9745281878 എന്ന നമ്പറിൽ ബന്ധപ്പെടുക.