Description
തൃശ്ശൂർ ജില്ലയിലെ കാറളം 50സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഇരിഞ്ഞാലക്കുടയിൽ നിന്നും 7 കിലോമീറ്റർ മാറി കാറളം പഞ്ചായത്ത് ഓഫീസിനു സമീപത്തായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കുമരംചിറ ഭഗവതി ക്ഷേത്രം, കാറളം ഹോളി ചർച്ച് എന്നിവിടങ്ങളിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.തെങ്ങ് 25,വാഴ 500,ജാതി 15,കട പ്ലാവ് 4,കവുങ്ങ് 50,പപ്പായ 100 എന്നിവ ഉണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9496360742 എന്ന നമ്പറിൽ ബന്ധപ്പെടുക