Description
തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിൽ പെട്ട വല്ലക്കുന്ന് നേഴ്സിംഗ് കോളേജിന് എതിർ വശത്ത് 73 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.ഇരിങ്ങാലക്കുട ടൗണിൽ നിന്നും 6 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ്, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ജലസേചനത്തിനനുയോജ്യമായ വറ്റാത്ത കിണർ സൗകര്യം നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.ഇവിടെ നിന്നും ചാലക്കുടിയിലേയ്ക്ക് 11 കിലോമീറ്റർ ദൂരവും, അൽഫോൻസ ക്രിസ്ത്യൻ ചർച്ചിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, കല്ലേറ്റും കര റെയിൽവേ സ്റ്റേഷനിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, ഡോൺ ബോസ്കോ സ്കൂളിലേക്ക് 3 കിലോമീറ്റർ ദൂരവും പൊട്ടക്കൽ ബുവനേശരി ക്ഷേത്രത്തിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി 40,തെങ്ങ് 20,കവുങ്ങ് 15,വാഴ, മാവ് തുടങ്ങിയവ ഉണ്ട്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9446895310,04802965310 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 5 ലക്ഷം രൂപ.