Description
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ടൗണിൽ നിന്നും 7 കിലോമീറ്റർ മാറി പൂവത്തിങ്കൽ ബസ് സ്റ്റോപ്പിന് സമീപം 22 സെന്റ് സ്ഥലവും 750 Sqft ന്റെ വീടും വില്പനക്ക് ഉണ്ട്. ഇവിടെ നിന്നും അതിരപ്പള്ളിയിലേയ്ക്ക് 23 km ദൂരം മാത്രം. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും സെന്റ് പീറ്റേഴ്സ് ചർചിലേയ്ക്ക് 80 മീറ്റർ ദൂരവും, തൃപ്പാപള്ളി ഭഗവതി ക്ഷേത്രത്തിലേയ്ക്ക് 50 മീറ്റർ ദൂരവും അയ്യപ്പൻ ക്ഷേത്രത്തിലേയ്ക്ക് 150 മീറ്റർ ദൂരവും, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഹോസ്പിറ്റൽ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേയ്ക്ക് 150 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ 2 കിലോമീറ്ററിനുള്ളിൽ ഒരു ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു.നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ് 4, കുടം പുളി, വാഴ, കാരക്ക, ചെമ്മീൻ പുളി, ഞാവൽ,തെങ്ങ് 4 തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ടാർ റോഡിൽ നിന്നും ലോറി കയറുന്ന പ്രൈവറ്റ് റോഡ് സൗകര്യമുള്ള വസ്തു. ആവശ്യമുള്ളവർ 9388134088,9947616805 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 20 ലക്ഷം രൂപ(negotiable)