Description
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മനപ്പടി 21 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ചിങ്ങ്യം കാവ് അമ്പലത്തിന് സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ യു. പി. സ്കൂൾ, എഞ്ചിനീയറിംഗ് കോളേജ്, പഞ്ചായത്ത് ഓഫീസ് എന്നിവ കുറഞ്ഞ ദൂരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ പ്ലാവ് 2,പുളി 1 എന്നിവ ഉണ്ട്. ഈ വസ്തു സ്വന്തമാക്കാൻതാല്പര്യംഉള്ളവർ9746590847,6235982527 എന്ന നമ്പറിൽ ബന്ധപ്പെടുക