Description
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ (കൊടുങ്ങല്ലൂർ - ഷൊർണൂർ ഹൈവേക്ക് സമീപം) 42 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, Commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. 20 ഉം, 22 ഉം സെന്റുകളുള്ള 2 പ്ലോട്ടുകൾ, മുനിസിപ്പാലിറ്റി റോഡിന് ഇരുവശങ്ങളിലാണുള്ളത്. മൊത്തമായോ separate ആയോ കൊടുക്കുന്നതാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും, സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഇരിഞ്ഞാലക്കുട ടൗൺ ഡാണാവിൽ നിന്നും ഒന്നര കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന വസ്തുവിന്റെ സമീപത്തായി ക്രൈസ്റ്റ് കോളേജ്, S. N. സ്കൂൾ, MCP Convention Centre എന്നിവ സ്ഥിതി ചെയ്യുന്നു. വീട് നിർമ്മാണം, ഫ്ലാറ്റ്, Commercial building, വില്ല പ്രൊജക്റ്റ് എന്നിവക്കെല്ലാം ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 7594016711, 9744296591 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 5 ലക്ഷം രൂപ (Negotiable)