Description
തൃശ്ശൂർ ജില്ലയിലെ കാഞ്ഞാണി തൃശ്ശൂർ മെയിൻ ഹൈവേയിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി അരിമ്പൂർ കൈപിള്ളി റിങ് റോഡിനു സമീപത്തായി 3 വീടുകൾ വില്പനക്ക് ഉണ്ട്. 4 സെന്റ്, 5 സെന്റ് 6 സെന്റ് എന്നിങ്ങനെ ആണ് സ്ഥലം വരുന്നത്. 4 സെന്റ് സ്ഥലത്ത് 1350 SQFT ൽ ഉള്ള വീടും (49 LAKHS ) 5 സെന്റ് സ്ഥലത്ത് 1600 SQFT ൽ ഉള്ള വീടും(59 LAKHS ) 6 സെന്റ് സ്ഥലത്ത് 2450 SQFT ൽ ഉള്ള വീടും(74 LAKHS )ആണ് ഉള്ളത്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിക്ക് സമീപം കൈപിള്ളി ജുമാമസ്ജിദ് ഉള്ളത്. ഇവിടെ നിന്നും തൃശ്ശൂർ ടൗണിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും, വാടാനപ്പിള്ളിയിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ ഈ പ്രോപ്പർട്ടിയുടെ 3 കിലോമീറ്ററിനുള്ളിൽ തന്നെ ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 8891030881,8590780926 എന്ന നമ്പറിൽ ബന്ധപ്പെടുക.