Description
തൃശ്ശൂർ ജില്ലയിലെ മേലൂർ പഞ്ചായത്തിൽ കാലടിക്ക് സമീപം 46 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ചാലക്കുടി ടൗണിൽ നിന്നും 2 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേയ്ക്ക് 1/2 കിലോമീറ്റർ ദൂരവും, കൃഷി ഭവൻ, മേലൂർ ഇടവക പള്ളി എന്നിവിടങ്ങളിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൊച്ചി സേലം ഹൈവേയിൽ നിന്നും 2 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ മാവ് 4,പ്ലാവ് 5,കവുങ്ങ് 20,തെങ്ങ് 5,മറ്റ് പാഴ് മരങ്ങൾ എന്നിവ ഉണ്ട്.ആവശ്യക്കാർ 9847047062,9496457067 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2.50 ലക്ഷം രൂപ (negotiable )