Description
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മുൻസിപ്പാലിറ്റിയിൽപെട്ട കിഴൂർ 32.38 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു.കുന്നംകുളം പോളിടെക്നിക്ക് കോളേജിനും, വിവേകാനന്ദ കോളേജിനും ഇടയിലുള്ള റോഡിനോട് ചേർന്ന് 25 മീറ്റർ frontage ഉള്ള സ്ഥലം. ജല സൗകര്യത്തിന് ആവശ്യമായ മോട്ടോർ ഷെഡും, ബോർവെൽ സംവിധാനവും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ഇവിടെ നിന്നും കീഴൂർ ക്ഷേത്രത്തിലേയ്ക്ക് 150 മീറ്റർ ദൂരവും, വൈശേരി ചർച്ചിലേയ്ക്ക് 250 മീറ്റർ ദൂരവും കിഴൂർ മുസ്ലിം പള്ളിയിലേയ്ക്ക് 300 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ് 48,കവുങ്ങ് 15,മാവ് 4,പ്ലാവ് 5,ഐനി 1 തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9961166270,9495151117 എന്ന നമ്പറിൽ ബന്ധപ്പെടുക